കെ എം ബഷീർ കൊലക്കേസ്; പ്രോസിക്യൂട്ടർ മാറ്റത്തിൽ ആശങ്ക

കെ എം ബഷീർ കൊലക്കേസ്; പ്രോസിക്യൂട്ടർ മാറ്റത്തിൽ ആശങ്ക

ഐഎഎസ് ഉദ്യോഗസ്ഥൻ ശ്രീറാം വെങ്കിട്ടരാമൻ മദ്യലഹരിയിൽ കാറിടിച്ചുകൊന്ന സിറാജ് ലൈവ് യൂണിറ്റ് ചീഫ് കെ എം ബഷീറിന്റെ കേസിൽ വിചാരണ ആരംഭിക്കാനിരിക്കെ പ്രോസിക്യൂട്ടറെ മാറ്റിയത് ഗൂഢാലോചനയാണെന്ന് ആരോപണം. പരിചയസമ്പന്നനായ ആർ പ്രവീൺ കുമാർ ഒഴിഞ്ഞ സ്ഥാനത്ത് ജൂനിയറായ ബി എസ് രാജേഷിനെ നിയമിച്ചത് കേസ് അട്ടിമറിക്കാനുള്ള നീക്കമാണെന്ന് സംശയം. തിരുവനന്തപുരം കോടതിയിൽ ഓഗസ്റ്റ് ഒന്നിന് വിചാരണ തുടങ്ങും.

Source: Siraj Live

Read the live feed on ZapIndies