2014 സെപ്റ്റംബറിന് മുൻപ് വിരമിച്ച ജീവനക്കാർക്കും യഥാർത്ഥ ശമ്പളത്തിന് ആനുപാതികമായ പെൻഷന് അർഹതയുണ്ടെന്ന് കേരള ഹൈക്കോടതി. ഓപ്ഷൻ നൽകിയില്ല എന്ന കാരണത്താൽ ആനുകൂല്യം നിഷേധിക്കാനാകില്ലെന്ന് ജസ്റ്റിസ് പി. ഗോപിനാഥ് വ്യക്തമാക്കി. ഇപിഎഫ്ഒയുടെ വാദങ്ങൾ തള്ളിയ കോടതി, നാല് മാസത്തിനകം ആനുകൂല്യങ്ങൾ നൽകണമെന്നും ഉത്തരവിട്ടു.
ഇപിഎഫ് ഉയർന്ന പെൻഷൻ: കേരള ഹൈക്കോടതിയുടെ സുപ്രധാന വിധി
Source: Zee Malayalam News
Read the live feed on ZapIndies