കേരളത്തിൽ പി.എം. ശ്രീ പദ്ധതി നടപ്പായില്ലെന്ന് കേന്ദ്രം

കേരളത്തിൽ പി.എം. ശ്രീ പദ്ധതി നടപ്പായില്ലെന്ന് കേന്ദ്രം

കേരളത്തിൽ പി.എം. ശ്രീ പദ്ധതി നടപ്പാക്കിയിട്ടില്ലെന്ന് കേന്ദ്രവിദ്യാഭ്യാസ സഹമന്ത്രി ജയന്ത് ചൗധരി രാജ്യസഭയിൽ വ്യക്തമാക്കി. ധാരണാപത്രം ഒപ്പുവച്ചതല്ലാതെ സ്കൂൾ തെരഞ്ഞെടുപ്പ് ഘട്ടത്തിൽ സംസ്ഥാനം പങ്കെടുത്തില്ല. കഴിഞ്ഞ എൽഡിഎഫ് സർക്കാർ 2025 ഒക്ടോബറിൽ ധാരണാപത്രത്തിൽ ഒപ്പുവച്ചെങ്കിലും പിന്നീട് പദ്ധതി മരവിപ്പിച്ചിരുന്നു.

Source: Dool News

Read the live feed on ZapIndies