റാപിഡ് ആക്ഷൻ ഫോഴ്സിന്റെ പെല്ലറ്റ് ഗൺ ഉപയോഗം തടയണമെന്ന ഹരജികളിൽ സുപ്രീം കോടതി കേന്ദ്ര സർക്കാരിന് നോട്ടീസ് നൽകി. ജന്തർ മന്ദറിലെ വിദ്യാർത്ഥി പ്രതിഷേധ സമയത്തെ അമ്യൂണിഷൻ ലോഗ് സൂക്ഷിച്ച് വെക്കണമെന്നും കോടതി നിർദ്ദേശിച്ചു. മുൻ ഐ.എ.എസ് ഉദ്യോഗസ്ഥൻ യശോവർദ്ധൻ ആസാദും പെല്ലറ്റ് ആക്രമണത്തിനിരയായ രണ്ടുപേരും നൽകിയ ഹരജികളിലാണ് നടപടി. അസാധാരണ സാഹചര്യങ്ങളിൽ പെല്ലറ്റ് ഗൺ ഉപയോഗിക്കാൻ പോലീസിന് അധികാരമുണ്ടെന്ന് കോടതി വാക്കാൽ പറഞ്ഞു.
പെല്ലറ്റ് ഗണ്‍ ഉപയോഗം: കേന്ദ്രത്തിന് സുപ്രീം കോടതി നോട്ടീസ്
Source: Dool News
Read the live feed on ZapIndies