ഇറാനിൽ യു.എസ് ആക്രമണം; രണ്ട് കുട്ടികൾക്ക് പരിക്ക്

ഇറാനിൽ യു.എസ് ആക്രമണം; രണ്ട് കുട്ടികൾക്ക് പരിക്ക്

യു.എസ് സെൻട്രൽ കമാൻഡ് (സെന്റ്കോം) ഇറാനിലെ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് (ഐ.ആർ.ജി.സി) കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് ആക്രമണം നടത്തി. യു.എസ് സേനക്കെതിരായ മിസൈൽ ആക്രമണ ശ്രമത്തിന് മറുപടിയായാണ് ആക്രമണമെന്ന് സെന്റ്കോം അറിയിച്ചു. ആക്രമണത്തിൽ രണ്ട് കുട്ടികൾക്ക് പരിക്കേറ്റതായി റിപ്പോർട്ട്. കഴിഞ്ഞ ദിവസം യു.എസും സൗദിയും സംയുക്തമായി ഇറാഖിലെ ഇറാൻ പിന്തുണയുള്ള സംഘത്തിന് നേരെ ആക്രമണം നടത്തിയിരുന്നു.

Source: Dool News

Read the live feed on ZapIndies