വന്ദേമാതരം ബില്‍ ലോക്സഭ പാസാക്കി; പ്രതിപക്ഷ പ്രതിഷേധം

വന്ദേമാതരം ബില്‍ ലോക്സഭ പാസാക്കി; പ്രതിപക്ഷ പ്രതിഷേധം

കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ് റായ് അവതരിപ്പിച്ച വന്ദേമാതരത്തിന് ദേശീയഗാനമായ ജനഗണമനയ്ക്ക് തുല്യമായ നിയമപരമായ സംരക്ഷണം നൽകുന്ന ദേശീയ ബഹുമതി അനാദരവ് ഭേദഗതി ബിൽ ലോക്സഭ ശബ്ദവോട്ടോടെ പാസാക്കി. പ്രതിപക്ഷ ബഹളത്തിനിടെയാണ് ബിൽ പാസാക്കിയത്. ബിൽ ഹിന്ദുത്വ അജണ്ടയുടെ ഭാഗമാണെന്ന് ഡിഎംകെ എംപി കനിമൊഴി ആരോപിച്ചു. ഇതിനകം രാജ്യസഭയും ബിൽ പാസാക്കിയിട്ടുണ്ട്.

Source: Zee Malayalam News

Read the live feed on ZapIndies