ഈരാറ്റുപേട്ടയിൽ നവജാതശിശുവിനെ വിറ്റ കേസിൽ ഇടനിലക്കാരിയായ അനീന തെൻസിയെ പോലീസ് അറസ്റ്റ് ചെയ്തു. ഇതോടെ അറസ്റ്റിലായവരുടെ എണ്ണം മൂന്നായി. ഇൻസ്റ്റഗ്രാം വഴിയാണ് ഇടപാടുകാരെ കണ്ടെത്തിയത്. രണ്ട് സ്ത്രീകൾ കൂടി പോലീസ് നിരീക്ഷണത്തിലാണ്. കേസിൽ കൂടുതൽ അന്വേഷണം പുരോഗമിക്കുന്നു.
നവജാത ശിശു വിൽപ്പന: ഇടനിലക്കാരി അറസ്റ്റിൽ
Source: Zee Malayalam News
Read the live feed on ZapIndies