നിതിൻരാജ് മരണം: ഡോ. റാം ജുഡീഷ്യൽ കസ്റ്റഡിയിൽ

നിതിൻരാജ് മരണം: ഡോ. റാം ജുഡീഷ്യൽ കസ്റ്റഡിയിൽ

അഞ്ചരക്കണ്ടി ഡന്റൽ കോളജിലെ ഒന്നാം വർഷ ബിഡിഎസ് വിദ്യാർഥി നിതിൻ രാജിന്റെ ആത്മഹത്യാ കേസിൽ പ്രതിയായ ഡോ. എം കെ റാമിനെ പൊലീസ് കോടതിയിൽ ഹാജരാക്കി. തെളിവെടുപ്പ് പൂർത്തിയായതിനെ തുടർന്ന് കോടതി ഇദ്ദേഹത്തെ ആഗസ്റ്റ് 13 വരെ ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തു. ഡിവൈഎസ്പി ജീവൻ ജോർജിന്റെ നേതൃത്വത്തിൽ എസ്പി മോഹന ചന്ദ്രന്റെ മേൽനോട്ടത്തിലായിരുന്നു അന്വേഷണം.

Source: Siraj Live

Read the live feed on ZapIndies