ആൽബി മോർക്കൽ ജോബർഗ് സൂപ്പർ കിങ്സ് പരിശീലകൻ

ആൽബി മോർക്കൽ ജോബർഗ് സൂപ്പർ കിങ്സ് പരിശീലകൻ

മുൻ സൗത്ത് ആഫ്രിക്കൻ ഓൾറൗണ്ടർ ആൽബി മോർക്കലിനെ എസ്.എ20 ലീഗിന്റെ അഞ്ചാം സീസണിൽ ജോബർഗ് സൂപ്പർ കിങ്സിന്റെ മുഖ്യപരിശീലകനായി നിയമിച്ചു. ആദ്യ നാല് സീസണുകളിലും ടീമിന്റെ മുഖ്യപരിശീലകനായിരുന്ന സ്റ്റീഫൻ ഫ്ലെമിങ്ങിന് പകരമാണ് മോർക്കൽ എത്തുന്നത്. ഈ വർഷത്തെ സീസണിൽ ജോബർഗ് സൂപ്പർ കിങ്സ് ലീഗ് ഘട്ടത്തിൽ നാലാം സ്ഥാനത്ത് ഫിനിഷ് ചെയ്യുകയും എലിമിനേറ്ററിൽ പരാജയപ്പെടുകയും ചെയ്തിരുന്നു.

Source: Dool News

Read the live feed on ZapIndies