ദുല്‍ഖര്‍ സല്‍മാന്‍ കേന്ദ്രകഥാപാത്രമായി വമ്പന്‍ ബജറ്റില്‍ ഒരുങ്ങിയ 'ഐ ആം ഗെയിം' എന്ന ചിത്രത്തിന്റെ ട്രെയിലറിന് പ്രതീക്ഷിച്ച അംഗീകാരം ലഭിച്ചില്ല. ഓണത്തിന് എത്തുന്ന മൂന്ന് ക്ലാഷ് റിലീസുകളിലൊന്നായ ഈ ചിത്രത്തിനെതിരെ സിനിമാ നിരൂപക പേജുകളില്‍ രൂക്ഷ വിമര്‍ശനമാണ് ഉയരുന്നത്. പൃഥ്വിരാജിന്റെ 'ഖലീഫ'യും നിവിന്‍ പോളിയുടെ 'ബെതലഹേം കുടുംബയൂണിറ്റി'നുമൊപ്പമാണ് ദുല്‍ഖറിന്റെ ചിത്രം എത്തുന്നത്.
ഐ ആം ഗെയിം ട്രെയിലര്‍ പ്രതീക്ഷ നിറവേറ്റിയില്ല
Source: Dool News
Read the live feed on ZapIndies