നീറ്റ് ഫലത്തില്‍ ക്രമക്കേട്; വിദ്യാര്‍ത്ഥികള്‍ കോടതിയില്‍

നീറ്റ് ഫലത്തില്‍ ക്രമക്കേട്; വിദ്യാര്‍ത്ഥികള്‍ കോടതിയില്‍

2026ലെ നീറ്റ് യുജി പരീക്ഷാഫലത്തില്‍ വലിയ പൊരുത്തക്കേടുകള്‍ ആരോപിച്ച് വിദ്യാര്‍ത്ഥികള്‍ ദല്‍ഹി, ബോംബെ ഹൈക്കോടതികളില്‍ ഹരജി നല്‍കി. ഒരു വിദ്യാര്‍ത്ഥിയുടെ സ്‌കോര്‍ 24 മണിക്കൂറിനുള്ളില്‍ മൂന്ന് തവണ മാറിയതായി പരാതി. രണ്ടാമത്തെ വിദ്യാര്‍ത്ഥിനി ബോംബെ ഹൈക്കോടതിയെ സമീപിച്ചു. എന്‍.ടി.എയോട് കോടതി മറുപടി തേടി.

Source: Dool News

Read the live feed on ZapIndies