മോദിയുടെ വീഡിയോ നീക്കം: മാപ്പ് പറയാൻ തയ്യാറെന്ന് മെറ്റ

മോദിയുടെ വീഡിയോ നീക്കം: മാപ്പ് പറയാൻ തയ്യാറെന്ന് മെറ്റ

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വീഡിയോ ഫേസ്ബുക്കിൽ നിന്ന് നീക്കം ചെയ്ത സംഭവത്തിൽ മാപ്പ് പറയാൻ തയ്യാറാണെന്ന് മെറ്റ പാർലമെന്റ് സമിതിയെ അറിയിച്ചു. ഇന്നലെ ഓഗസ്റ്റ് മൂന്നിന് സമിതിക്ക് മുമ്പാകെ ഹാജരായ മെറ്റ പ്രതിനിധികൾ സാങ്കേതിക തകരാറാണ് കാരണമെന്ന് വിശദീകരിച്ചു. എന്നാൽ ഇന്ത്യയിൽ നിന്ന് ഏറ്റവും കൂടുതൽ വരുമാനം നേടിയിട്ടും നിയമം പാലിക്കുന്നില്ലെന്ന് സമിതി അംഗങ്ങൾ ആരോപിച്ചു. ഇലക്ട്രോണിക്സ്-ഐ.ടി മന്ത്രാലയം വിശദീകരണം തൃപ്തികരമല്ലെന്ന നിലപാടിലാണ്.

Source: Dool News

Read the live feed on ZapIndies