മലയാള സിനിമയിലെ നല്ല ചിത്രങ്ങൾ അവഗണിക്കപ്പെടുന്നു: ദീപ തോമസ്

മലയാള സിനിമയിലെ നല്ല ചിത്രങ്ങൾ അവഗണിക്കപ്പെടുന്നു: ദീപ തോമസ്

മോഡലും അഭിനേത്രിയുമായ ദീപ തോമസ്, മലയാള സിനിമാ മേഖലയിൽ നല്ല ചിത്രങ്ങൾക്ക് അർഹമായ പ്രോത്സാഹനം ലഭിക്കുന്നില്ലെന്ന് അഭിപ്രായപ്പെട്ടു. 'പെരുമാനി' എന്ന ചിത്രത്തിന് തിയേറ്ററിൽ ലഭിക്കാത്ത പ്രതികരണമാണ് ഒടിടിയിൽ ലഭിച്ചതെന്നും ചില സിനിമകളെ ഇല്ലാതാക്കിക്കളയുന്നുവെന്ന തോന്നലുണ്ടെന്നും അവർ പറഞ്ഞു. ഇൻഡിവുഡ് ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു താരം.

Source: Dool News

Read the live feed on ZapIndies