കേരളത്തിൽ മഴക്കെടുതി; മരണം 26 ആയി, ഒമ്പത് ജില്ലകളിൽ ഓറഞ്ച് അലർട്ട്

കേരളത്തിൽ മഴക്കെടുതി; മരണം 26 ആയി, ഒമ്പത് ജില്ലകളിൽ ഓറഞ്ച് അലർട്ട്

കേരളത്തിൽ തുടരുന്ന അതിശക്തമായ മഴയിൽ മരണസംഖ്യ 26 ആയി ഉയർന്നു. ഒമ്പത് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കള്ളക്കടൽ പ്രതിഭാസത്തെത്തുടർന്ന് തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളിൽ ജാഗ്രതാ നിർദേശം നൽകി. 418 ദുരിതാശ്വാസ ക്യാമ്പുകളിൽ 18,434 പേർ കഴിയുന്നു. നാലുപേരെ കാണാനില്ല. പത്ത് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു.

Source: Zee Malayalam News

Read the live feed on ZapIndies