നടൻ മാധവൻ തനിക്കെതിരായ സോഷ്യൽ മീഡിയ വിമർശനങ്ങളോട് പ്രതികരിച്ചു. ധുരന്ധറിലെ തന്റെ കഥാപാത്രത്തെക്കുറിച്ചുള്ള പോസ്റ്റുകളും കമന്റുകളും ശ്രദ്ധിക്കാറുണ്ടെന്നും അതിന്റെ പിന്നിലാരാണെന്ന് ആ ഐ.ഡി നോക്കിയാൽ അറിയാമെന്നും അദ്ദേഹം പറഞ്ഞു. ഗലാട്ടാ പ്ലസിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്തിന്റെ പ്രധാനമന്ത്രിയോ മുഖ്യമന്ത്രിയോ ചെയ്യുന്ന നല്ല കാര്യങ്ങളെ പിന്തുണയ്ക്കുന്നത് തെറ്റല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മാധവൻ: എന്റെ കഥാപാത്രത്തെക്കുറിച്ചുള്ള പോസ്റ്റുകൾക്ക് പിന്നിലാരെന്ന് ഐ.ഡി നോക്കിയാൽ അറിയാം
Source: Dool News
Read the live feed on ZapIndies