മലയാളത്തിലെ പ്രിയതാരങ്ങളായ ഉർവശിയും ജോജു ജോർജും ആദ്യമായി ഒന്നിച്ചഭിനയിക്കുന്ന 'ആശ' എന്ന ചിത്രത്തിന്റെ റിലീസ് അനൗൺസ്മെന്റ് പോസ്റ്റർ പുറത്തിറക്കി. സെപ്റ്റംബർ നാലിന് ചിത്രം ആഗോളതലത്തിൽ പ്രദർശനത്തിനെത്തും. ദുരൂഹത നിറഞ്ഞ പോസ്റ്ററിൽ ഇരുവരുടെയും പാതി മുഖങ്ങളാണ് ഉള്ളത്. ഐശ്വര്യ ലക്ഷ്മി, വിജയരാഘവൻ, രമേഷ് ഗിരിജ എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു. അഞ്ച് ഭാഷകളിലായി ചിത്രം പുറത്തിറങ്ങും.
ഉർവശിയും ജോജുവും ഒന്നിക്കുന്ന 'ആശ'യുടെ റിലീസ് തിയതി പ്രഖ്യാപിച്ചു
Source: Zee Malayalam News
Read the live feed on ZapIndies