ചെങ്കടലിൽ ഇന്ത്യൻ കപ്പലിന് നേരെ ആക്രമണം; 14 പേരെ രക്ഷപ്പെടുത്തി

ചെങ്കടലിൽ ഇന്ത്യൻ കപ്പലിന് നേരെ ആക്രമണം; 14 പേരെ രക്ഷപ്പെടുത്തി

യെമൻ തീരത്തിന് സമീപം ചെങ്കടലിൽ ഇന്ത്യൻ പതാക വഹിച്ച എംഎസ്വി ഫൈസ് നൂറെ ഒലിയ എന്ന ചരക്കുകപ്പലിന് നേരെ നടന്ന ആക്രമണത്തിൽ കപ്പൽ മുങ്ങി. 13 ഇന്ത്യക്കാർ ഉൾപ്പെടെ 14 ജീവനക്കാരെ യമൻ കോസ്റ്റ് ഗാർഡ് രക്ഷപ്പെടുത്തി. ആക്രമണത്തെ ഇന്ത്യ ശക്തമായി അപലപിച്ചു. സൗദി അറേബ്യയിൽ നിന്ന് എണ്ണയുമായി പോകുകയായിരുന്ന കപ്പലിന് നേരെയുണ്ടായ പ്രകോപനമില്ലാത്ത ആക്രമണമാണിതെന്ന് കേന്ദ്രമന്ത്രി സർബാനന്ദ സോണോവാൾ പറഞ്ഞു.

Source: Zee Malayalam News

Read the live feed on ZapIndies