പ്രിയദർശിനി വിവാദത്തിൽ ഖേദം പ്രകടിപ്പിച്ച് മന്ത്രി സി.പി ജോൺ

പ്രിയദർശിനി വിവാദത്തിൽ ഖേദം പ്രകടിപ്പിച്ച് മന്ത്രി സി.പി ജോൺ

തിരുവനന്തപുരം: പ്രിയദർശിനി പദ്ധതിയെക്കുറിച്ചുള്ള വിവാദ പരാമർശത്തിൽ ഖേദം പ്രകടിപ്പിച്ച് ഗതാഗത മന്ത്രി സി.പി ജോൺ. ആരെയും അടച്ചാക്ഷേപിക്കാൻ ഉദ്ദേശിച്ചിട്ടില്ലെന്നും താൻ ശ്രദ്ധിക്കണമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. പദ്ധതി നിർത്തലാക്കില്ലെന്നും ഇത് സർക്കാരിന്റെ അഭിമാന പദ്ധതിയാണെന്നും അദ്ദേഹം വ്യക്തമാക്കി. എല്ലാ സ്ത്രീകൾക്കും പ്രിയദർശിനിയിൽ യാത്ര ചെയ്യാനുള്ള അവകാശമുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു.

Source: Dool News

Read the live feed on ZapIndies