എയർ ഇന്ത്യ വിമാനത്തിന് നേരിട്ട കടുത്ത ടർബുലൻസ്; 12 പേർക്ക് പരിക്ക്

എയർ ഇന്ത്യ വിമാനത്തിന് നേരിട്ട കടുത്ത ടർബുലൻസ്; 12 പേർക്ക് പരിക്ക്

ഫൂക്കറ്റിൽ നിന്ന് ഡൽഹിയിലേക്ക് വരികയായിരുന്ന എയർ ഇന്ത്യയുടെ AI2379 വിമാനം ചൊവ്വാഴ്ച കടുത്ത ടർബുലൻസിൽപ്പെട്ടു. വിമാനം പെട്ടെന്ന് താഴേക്ക് പതിക്കാനൊരുങ്ങിയെങ്കിലും പൈലറ്റിന്റെ സമയോചിതമായ ഇടപെടലിൽ ഡൽഹിയിൽ സുരക്ഷിതമായി ലാൻഡ് ചെയ്തു. അപകടത്തിൽ 12 പേർക്ക് പരിക്കേറ്റു. ഗുരുതരമായി പരിക്കേറ്റ ക്രൂ അംഗത്തെ ആശുപത്രിയിലേക്ക് മാറ്റി. എയർ ഇന്ത്യയും ഡിജിസിഎയും സംഭവം സ്ഥിരീകരിച്ചു.

Source: Zee Malayalam News

Read the live feed on ZapIndies