ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ നാല് സിപിഎം പ്രവർത്തകർക്ക് കൂടി ഹൈക്കോടതി ജാമ്യം അനുവദിച്ചു. രാഹുൽ, വൈശാഖ്, അമൽ, ലെനിൻ രാജ് എന്നിവർക്കാണ് ജാമ്യം ലഭിച്ചത്. കഴിഞ്ഞ ദിവസം ഒൻപത് പ്രതികൾക്ക് ജാമ്യം അനുവദിച്ചിരുന്നു. മുഖ്യമന്ത്രി പിണറായി വിജയന്റെ വീട്ടിൽ പരിശോധന നടത്തി മടങ്ങിയ ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലാണ് നടപടി. വധശ്രമ കുറ്റം നിലനിൽക്കാനുള്ള തെളിവുകളില്ലെന്ന് കോടതി നിരീക്ഷിച്ചു.
ഇഡി ആക്രമണ കേസിൽ നാല് സിപിഎം പ്രവർത്തകർക്ക് കൂടി ജാമ്യം
Source: Zee Malayalam News
Read the live feed on ZapIndies