സി ജെ പി കോർകമ്മിറ്റി യോഗം ഇന്ന് തുടങ്ങും; ഭാവിപരിപാടികൾ ചർച്ച ചെയ്യും

സി ജെ പി കോർകമ്മിറ്റി യോഗം ഇന്ന് തുടങ്ങും; ഭാവിപരിപാടികൾ ചർച്ച ചെയ്യും

കോക്രോച്ച് ജനത പാർട്ടി (സി ജെ പി) ദ്വിദിന കോർകമ്മിറ്റി യോഗം ഇന്ന് മഹാരാഷ്ട്രയിലെ ഛത്രപതി സംഭാജിനഗറിൽ ആരംഭിക്കും. ഡൽഹി ജന്തർ മന്തറിലെ പ്രതിഷേധങ്ങളുടെ അനുഭവങ്ങൾ അവലോകനം ചെയ്യുക, രാജ്യവ്യാപക ലിസണിംഗ് ടൂർ ആസൂത്രണം, സംഘടനാ വിപുലീകരണം എന്നിവയാണ് പ്രധാന അജണ്ട. ഒരു രാഷ്ട്രീയ പാർട്ടിയായി മാറാനില്ലെന്ന് സ്ഥാപകൻ അഭിജീത് ദിപ്കെ വ്യക്തമാക്കി.

Source: Siraj Live

Read the live feed on ZapIndies