ഇസ്രഈൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പ്രധാനമന്ത്രി നരേന്ദ്ര മോദിയെ തന്റെ ഏറ്റവും വലിയ സുഹൃത്തുക്കളിൽ ഒരാളായി വിശേഷിപ്പിച്ചു. ഒരു പോഡ്കാസ്റ്റ് അഭിമുഖത്തിൽ സംസാരിക്കവെ, ഇസ്രഈൽ ഒറ്റപ്പെട്ടുവെന്ന് ആളുകൾ പറയുന്നുണ്ടെങ്കിലും ഇന്ത്യയിൽ നിന്ന് തനിക്കും ഇസ്രഈലിനും ലഭിക്കുന്ന പിന്തുണ അവിശ്വസനീയമാണെന്ന് അദ്ദേഹം പറഞ്ഞു. തന്റെ സർക്കാർ ഇന്ത്യയിൽ വൻതോതിൽ നിക്ഷേപം നടത്തുന്നുണ്ടെന്നും ഇന്ത്യ ഇസ്രഈൽ ബന്ധം ശക്തിപ്പെടുത്തുന്ന പ്രധാന രാജ്യമാണെന്നും നെതന്യാഹു കൂട്ടിച്ചേർത്തു.
ഇസ്രഈൽ ഒറ്റപ്പെട്ടിട്ടില്ല, ഇന്ത്യയുടെ പിന്തുണ അവിശ്വസനീയം: നെതന്യാഹു
Source: Dool News
Read the live feed on ZapIndies