കേരളത്തിൽ ഇന്ന് സ്വർണവില ഒറ്റയടിക്ക് പവന് 1280 രൂപ വർധിച്ച് 1,06,880 രൂപയായി. ഗ്രാമിന് 160 രൂപ കൂടി 13,360 രൂപയുമായി. ആഗസ്റ്റ് ആദ്യ ദിവസങ്ങളിൽ സ്ഥിരമായിരുന്ന വിലയിലാണ് ഇന്നത്തെ കുതിച്ചുകയറ്റം. ജൂലൈ 23-ന് രേഖപ്പെടുത്തിയ 1,08,000 രൂപയായിരുന്നു സമീപകാലത്തെ ഏറ്റവും ഉയർന്ന നിരക്ക്.
സ്വർണവില ഒറ്റയടിക്ക് 1280 രൂപ കൂടി; പവന് 1,06,880 രൂപ
Source: Zee Malayalam News
Read the live feed on ZapIndies