മുല്ലപ്പെരിയാർ ജലനിരപ്പ് ഉയർത്തുമെന്ന് തമിഴ്നാട് ബജറ്റിൽ പ്രഖ്യാപനം

മുല്ലപ്പെരിയാർ ജലനിരപ്പ് ഉയർത്തുമെന്ന് തമിഴ്നാട് ബജറ്റിൽ പ്രഖ്യാപനം

തമിഴ്നാട് ബജറ്റിൽ മുല്ലപ്പെരിയാർ അണക്കെട്ടിന്റെ ജലനിരപ്പ് ഉയർത്തുമെന്ന് ധനമന്ത്രി എൻ മരിയ പ്രഖ്യാപിച്ചു. കേരളം സുരക്ഷാ ആശങ്ക ഉന്നയിക്കുന്ന സാഹചര്യത്തിലാണ് നടപടി. സുപ്രീംകോടതി അനുമതി നൽകിയിട്ടും കേരളത്തിന്റെ എതിർപ്പിനെത്തുടർന്ന് ജലനിരപ്പ് 136 അടിയിൽ നിയന്ത്രിച്ചിരുന്നു. കാവേരി ജലം നേടിയെടുക്കുമെന്നും ബജറ്റിൽ പറയുന്നു.

Source: Zee Malayalam News

Read the live feed on ZapIndies