തമിഴ്നാട് സർക്കാരിന്റെ ആദ്യ ബജറ്റിനെ 'ബിഗ് സീറോ' എന്ന് വിശേഷിപ്പിച്ച് പ്രതിപക്ഷ നേതാവ് ഉദയനിധി സ്റ്റാലിൻ രംഗത്തെത്തി. ബജറ്റിൽ പുതിയ പദ്ധതികളില്ലെന്നും ഡി.എം.കെയുടെ പഴയ പദ്ധതികളുടെ പുനരവതരണം മാത്രമാണെന്നും അദ്ദേഹം ആരോപിച്ചു. ജനങ്ങളുടെ ശ്രദ്ധ തിരിച്ചുവിടാനാണ് തന്നെ അറസ്റ്റ് ചെയ്തതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇതിനെത്തുടർന്ന് ഭരണകക്ഷി ടി.വി.കെ, കോൺഗ്രസ്, ബി.ജെ.പി നേതാക്കൾ പ്രതിഷേധവുമായി രംഗത്തെത്തി.
ബിഗ് സീറോ ബജറ്റ്: ടി.വി.കെയുടെ ആദ്യ ബജറ്റിനെ വിമർശിച്ച് ഉദയനിധി സ്റ്റാലിൻ
Source: Dool News
Read the live feed on ZapIndies