സീ എന്റർടൈൻമെന്റ് എന്റർപ്രൈസസ് ലിമിറ്റഡ് ('Z') ഇറ്റാലിയൻ ഫുട്ബോൾ ലീഗായ സെരി എ, കോപ്പ ഇറ്റാലിയ, സൂപ്പർകോപ്പ ഇറ്റാലിയാന എന്നിവയുടെ ബ്രോഡ്കാസ്റ്റ്, ഡിജിറ്റൽ സംപ്രേഷണാവകാശം സ്വന്തമാക്കി. ഇന്ത്യ, ബംഗ്ലാദേശ്, ശ്രീലങ്ക, നേപ്പാൾ, ഭൂട്ടാൻ, അഫ്ഗാനിസ്ഥാൻ, മാലദ്വീപ് എന്നിവിടങ്ങളിലെ എക്സ്ക്ലൂസീവ് അവകാശമാണ് ലഭിച്ചത്. 2026 ഓഗസ്റ്റ് 22 മുതൽ അഞ്ച് വർഷത്തേക്കുള്ള കരാർ പ്രകാരം സീ 5, യുണൈറ്റ്8 സ്പോർട്സ് ചാനലുകളിൽ മത്സരങ്ങൾ സംപ്രേഷണം ചെയ്യും.
സെരി എ ഉൾപ്പെടെയുള്ള ഇറ്റാലിയൻ ലീഗുകളുടെ സംപ്രേഷണാവകാശം സീ സ്വന്തമാക്കി
Source: Zee Malayalam News
Read the live feed on ZapIndies