ഫുക്കറ്റ്-ഡൽഹി എയർ ഇന്ത്യ വിമാനം കടുത്ത ആകാശച്ചുഴിയിൽ; യാത്രക്കാർക്ക് പരിക്ക്

ഫുക്കറ്റ്-ഡൽഹി എയർ ഇന്ത്യ വിമാനം കടുത്ത ആകാശച്ചുഴിയിൽ; യാത്രക്കാർക്ക് പരിക്ക്

ഫുക്കറ്റിൽ നിന്ന് ഡൽഹിയിലേക്ക് വരികയായിരുന്ന എയർ ഇന്ത്യയുടെ AI379 വിമാനം കടുത്ത ആകാശച്ചുഴിയിൽ പെട്ടു. 137 യാത്രക്കാരും എട്ട് ജീവനക്കാരുമാണ് വിമാനത്തിലുണ്ടായിരുന്നത്. വിമാനം ഡൽഹിയിൽ സുരക്ഷിതമായി ലാൻഡ് ചെയ്തു. എട്ട് യാത്രക്കാരെയും നാല് ക്യാബിൻ ക്രൂ അംഗങ്ങളെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. യാത്രക്കാർ ഇതിനെ ജീവിതത്തിലെ ഏറ്റവും ഭയാനകമായ അനുഭവമെന്ന് വിശേഷിപ്പിച്ചു.

Source: Marunadan Malayali

Read the live feed on ZapIndies