രാമായണം ഇരുപതാം ദിനം: കർക്കടകം 20-ന് പാരായണം ചെയ്യേണ്ട ഭാഗങ്ങൾ

രാമായണം ഇരുപതാം ദിനം: കർക്കടകം 20-ന് പാരായണം ചെയ്യേണ്ട ഭാഗങ്ങൾ

കർക്കടക മാസത്തിലെ ഇരുപതാം ദിവസമായ ഇന്ന് രാമായണ പാരായണത്തിന്റെ ഭാഗമായി ഹനുമാൻ സുരസയെ നേരിടുന്നതും മൈനാക പർവതവുമായുള്ള സംഭാഷണവും ഉൾപ്പെടുന്ന ഭാഗങ്ങളാണ് വായിക്കേണ്ടത്. തുടർച്ചയായി വായിക്കുന്നവർ ഓരോ ഭാഗവും പൂർത്തിയാക്കി മാത്രമേ നിർത്താവൂ എന്നും അശുദ്ധിയുള്ള സമയത്ത് പാരായണം പാടില്ലെന്നുമുള്ള വിശ്വാസങ്ങൾ ശ്രദ്ധിക്കണം.

Source: Zee Malayalam News

Read the live feed on ZapIndies