പാർട്ടി പാർലമെന്ററി പാർട്ടിയേക്കാൾ വലുത്; സുപ്രീം കോടതി നിരീക്ഷണം

പാർട്ടി പാർലമെന്ററി പാർട്ടിയേക്കാൾ വലുത്; സുപ്രീം കോടതി നിരീക്ഷണം

രാഷ്ട്രീയ പാർട്ടികളിലെ പിളർപ്പുകൾക്കെതിരെ സുപ്രീം കോടതിയുടെ സുപ്രധാന നിരീക്ഷണം. പാർട്ടിയുടെ തീരുമാനമാണ് പാർലമെന്ററി പാർട്ടിയേക്കാൾ വലുതെന്നും എം.എൽ.എമാരുടെ എണ്ണത്തേക്കാൾ പാർട്ടി അച്ചടക്കത്തിനും ഔദ്യോഗിക നേതൃത്വത്തിനുമാണ് പ്രാധാന്യമെന്നും കോടതി വ്യക്തമാക്കി. ഉദ്ധവ് താക്കറെ വിഭാഗത്തിന്റെ അപ്പീൽ പരിഗണിക്കവെ, ഏക്‌നാഥ് ഷിൻഡെ വിഭാഗത്തെ യഥാർത്ഥ ശിവസേനയായി അംഗീകരിച്ച തെരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനത്തിൽ കോടതി തെറ്റ് കണ്ടെത്തി. ഭൂരിപക്ഷം എം.എൽ.എമാരുടെ പിന്തുണ മാത്രം മതിയെന്ന വാദം ഇനി നിലനിൽക്കില്ലെന്നും വിമത നീക്കങ്ങൾക്ക് ഇത് തിരിച്ചടിയാകുമെന്നും വിലയിരുത്തപ്പെടുന്നു.

Source: Dool News

Read the live feed on ZapIndies