ശബരിമല നെയ്യ് ക്രമക്കേട്: മുൻ ദേവസ്വം ബോർഡ് പ്രസിഡന്റ് പ്രതിയാകും

ശബരിമല നെയ്യ് ക്രമക്കേട്: മുൻ ദേവസ്വം ബോർഡ് പ്രസിഡന്റ് പ്രതിയാകും

ശബരിമല നെയ്യ് ക്രമക്കേട് കേസിൽ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി.എസ്. പ്രശാന്ത്, മുൻ ബോർഡ് അംഗം അജികുമാർ, മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ മുരാരി ബാബു എന്നിവരെ പ്രതികളാക്കുമെന്ന് റിപ്പോർട്ട്. വിജിലൻസ് അന്വേഷണത്തിൽ ഇവർ നെയ്യ് ഇടപാടിന് നേതൃത്വം നൽകിയതായി കണ്ടെത്തി. ഇടപാടിലൂടെ ദേവസ്വം ബോർഡിന് 2.3 കോടി രൂപയുടെ നഷ്ടമുണ്ടായെന്നും വിജിലൻസ് റിപ്പോർട്ടിൽ പറയുന്നു. ഇവർ മൂവരും ശബരിമല സ്വർണക്കള്ള കേസിലും പ്രതികളാണ്. ക്രൈംബ്രാഞ്ചും കേസ് അന്വേഷിക്കുന്നുണ്ട്.

Source: Zee Malayalam News

Read the live feed on ZapIndies