ഹോർമുസ് കടലിടുക്ക് ഭാഗികമായി തുറക്കൽ പരിഗണനയിൽ

ഹോർമുസ് കടലിടുക്ക് ഭാഗികമായി തുറക്കൽ പരിഗണനയിൽ

ഇറാനും ഒമാനും തമ്മിലുള്ള ചർച്ചകൾ പുരോഗമിക്കുന്നതായി വാർത്തകൾ വന്നതോടെ ആഗോള എണ്ണവില കുറഞ്ഞു. ഹോർമുസ് കടലിടുക്കിലൂടെ സുരക്ഷിത ഗതാഗതം ഉറപ്പാക്കാൻ 'മിഡിൽ കോറിഡോർ' നടപ്പാക്കുന്നതിനെക്കുറിച്ചാണ് ഇരു രാജ്യങ്ങളും ചർച്ച ചെയ്യുന്നത്. ഇത് സംബന്ധിച്ച ചർച്ചകൾ അന്തിമഘട്ടത്തിലെത്തിയെന്നും അടുത്ത 48 മണിക്കൂറിനുള്ളിൽ ധാരണയുണ്ടായേക്കാമെന്നും യുഎസ് പ്രസിഡന്റ് ട്രംപ് സൂചന നൽകി. എന്നാൽ ഇറാന് മേൽക്കൈ അനുവദിക്കുന്ന ധാരണ അംഗീകരിക്കില്ലെന്ന് അമേരിക്ക വ്യക്തമാക്കി.

Source: Siraj Live

Read the live feed on ZapIndies