ഐ ആം ഗെയിമിന് 120 കോടി; ബെത്‌ലഹേമിനും ഖലീഫയ്ക്കും ബജറ്റ്

ഐ ആം ഗെയിമിന് 120 കോടി; ബെത്‌ലഹേമിനും ഖലീഫയ്ക്കും ബജറ്റ്

ഓണം റിലീസിനൊരുങ്ങുന്ന മലയാള ചിത്രങ്ങളുടെ ബജറ്റ് വെളിപ്പെടുത്തുന്ന സിനിമാ പേജുകളിലെ റിപ്പോർട്ടുകൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു. ദുൽഖർ സൽമാന്റെ 'ഐ ആം ഗെയിമിന്' 120 കോടി രൂപയാണ് ബജറ്റെന്ന് റിപ്പോർട്ട്. നഹാസ് ഹിദായത്ത് സംവിധാനം ചെയ്യുന്ന ചിത്രത്തിനൊപ്പം വൈശാഖ്-പൃഥ്വിരാജ് കൂട്ടുകെട്ടിലൊരുങ്ങുന്ന 'ഖലീഫ'യും നിവിൻ പോളിയുടെ റോം-കോം ചിത്രവും ക്ലാഷ് റിലീസിനെത്തും.

Source: Dool News

Read the live feed on ZapIndies