നോളന്റെ ഒഡീസി: പെനലെപ്പിമാരുടെ കേരളീയ വായന

നോളന്റെ ഒഡീസി: പെനലെപ്പിമാരുടെ കേരളീയ വായന

ക്രിസ്റ്റഫർ നോളന്റെ 'ദി ഒഡീസി' ചർച്ച ചെയ്യുമ്പോൾ ഡോ. നിഷ്ണ കെ. ഹോമറിന്റെയും നോളന്റെയും ഒഡീസിയസിനെ താരതമ്യം ചെയ്യുന്നു. ഹോമറിന്റെ കൗശലക്കാരനായ നായകന് വിപരീതമായി നോളന്റെ ഒഡീസിയസ് യുദ്ധക്ഷതം ഏറ്റ, നിസ്സഹായനായ ദുരന്തനായകനാണ്. പെനലെപ്പിയെ അധികാരസ്വരൂപമായും കേരളീയ സ്ത്രീകളുടെ പ്രതീകമായും അവതരിപ്പിക്കുന്നു. സദാചാരഭൂമികയായ കേരളത്തിൽ സ്ത്രീകൾ മാത്രമുള്ള പ്രവാസികളുടെ വീടുകളെ ഓർമ്മിപ്പിക്കുന്നു.

Source: Truecopy Think

Read the live feed on ZapIndies