കൊച്ചി വിമാനത്തിൽ എമർജൻസി എക്സിറ്റ് തുറക്കാൻ ശ്രമം; മലയാളി അറസ്റ്റിൽ

കൊച്ചി വിമാനത്തിൽ എമർജൻസി എക്സിറ്റ് തുറക്കാൻ ശ്രമം; മലയാളി അറസ്റ്റിൽ

ക്വാലാലംപൂരിൽ നിന്ന് കൊച്ചിയിലേക്ക് വരികയായിരുന്ന ബാത്തിക് എയർ വിമാനത്തിൽ എമർജൻസി എക്സിറ്റ് തുറക്കാൻ ശ്രമിക്കുകയും ജനൽ പാളിക്ക് കേടുപാടുകൾ വരുത്തുകയും ചെയ്ത മലപ്പുറം സ്വദേശി ജംഷീർ അത്താണിക്കലിനെ പോലീസ് അറസ്റ്റ് ചെയ്തു. ബുധനാഴ്ച രാത്രി വിമാനം പറന്നുയർന്നതിന് ശേഷമായിരുന്നു സംഭവം. സഹയാത്രക്കാരെ ഭീഷണിപ്പെടുത്തിയ ഇയാൾക്കെതിരെ ഭാരതീയ ന്യായ സംഹിത, എയർക്രാഫ്റ്റ് ആക്ട്, കേരള പോലീസ് ആക്ട് എന്നിവ പ്രകാരം കേസെടുത്തു.

Source: Zee Malayalam News

Read the live feed on ZapIndies