ഗസ ഒഴിപ്പിക്കൽ തടയരുത്; ബ്രിട്ടീഷ് എം.പിമാരുടെ കത്ത്

ഗസ ഒഴിപ്പിക്കൽ തടയരുത്; ബ്രിട്ടീഷ് എം.പിമാരുടെ കത്ത്

ഗസയിൽ നിന്നുള്ള സ്ത്രീകളെയും കുട്ടികളെയും ഒഴിപ്പിക്കുന്നത് ബ്രിട്ടീഷ് സർക്കാർ തടയുന്നതിൽ ആശങ്ക പ്രകടിപ്പിച്ച് 85-ലധികം എം.പിമാർ ആഭ്യന്തര സെക്രട്ടറി ഷബാന മഹമൂദിന് കത്തയച്ചു. ലേബർ പാർട്ടി എം.പി കിം ജോൺസിന്റെ നേതൃത്വത്തിൽ വിവിധ പാർട്ടികളിൽ നിന്നുള്ള ജനപ്രതിനിധികളാണ് കത്തയച്ചത്. കുടുംബ പുനസംഗമ അപേക്ഷകൾ താത്ക്കാലികമായി നിർത്തിവെച്ചതിൽ പ്രതിഷേധിച്ച്, മറ്റ് അഭയാർത്ഥികൾക്ക് നൽകുന്ന അതേ പരിഗണന ഗസയിലെ ഫലസ്തീനികൾക്കും നൽകണമെന്ന് ആവശ്യപ്പെട്ടു.

Source: Dool News

Read the live feed on ZapIndies