ഹിന്ദുമതം ഉപേക്ഷിച്ച് ഇസ്ലാം മതം സ്വീകരിച്ചതിന് മാതാപിതാക്കൾ അഞ്ച് വർഷത്തോളം തടങ്കലിൽ വച്ചിരുന്ന രണ്ട് യുവതികളെ ഉടൻ മോചിപ്പിക്കാൻ അലഹബാദ് ഹൈക്കോടതി ഉത്തരവിട്ടു. ജസ്റ്റിസ് സന്ദീപ് ജെയിൻ അധ്യക്ഷനായ സിംഗിൾ ബെഞ്ച്, അനധികൃത തടങ്കലിന് മാതാപിതാക്കൾക്കും ഉത്തർപ്രദേശ് സർക്കാറിനും സംയുക്തമായി 25 ലക്ഷം രൂപ പിഴ ചുമത്തി. ഭരണഘടനയുടെ ആർട്ടിക്കിൾ 21 പ്രകാരമുള്ള വ്യക്തിസ്വാതന്ത്ര്യവും മതസ്വാതന്ത്ര്യവും ഉയർത്തിപ്പിടിച്ചുകൊണ്ടാണ് ഉത്തരവ്.
മതം മാറിയ മക്കളെ തടങ്കലിൽ വച്ചു; രക്ഷിതാക്കൾക്കും യുപി സർക്കാരിനും പിഴ
Source: Siraj Live
Read the live feed on ZapIndies