ഹിന്ദുവാണെന്ന് പറയുന്നത് പാപമായി തോന്നി; ബംഗാളിൽ നാടക പ്രവർത്തകനെ മർദിച്ചു

ഹിന്ദുവാണെന്ന് പറയുന്നത് പാപമായി തോന്നി; ബംഗാളിൽ നാടക പ്രവർത്തകനെ മർദിച്ചു

വെസ്റ്റ് ബംഗാളിലെ 24 നോർത്ത് പർഗാനാസ് ജില്ലയിൽ ശ്യാംനഗർ റെയിൽവേ സ്റ്റേഷന് സമീപം നാടക പ്രവർത്തകൻ ശുഭങ്കർ ദാസ് ശർമയെ മുസ്ലിമാണെന്ന് തെറ്റിദ്ധരിച്ച് ഒരു സംഘം ക്രൂരമായി മർദിച്ചു. കറുത്ത കുർത്തയും പൈജാമയും ധരിച്ചതിനാലായിരുന്നു ആക്രമണം. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. ഭരണകക്ഷിയായ ബിജെപിയുടെ അണികളാണ് അക്രമത്തിന് പിന്നിലെന്ന് നാടക പ്രവർത്തകൻ ജോയ് രാജ് ഭട്ടാചാര്യ ആരോപിച്ചു.

Source: Dool News

Read the live feed on ZapIndies