കെസിഎൽ മൂന്നാം സീസൺ ഓഗസ്റ്റ് 20 മുതൽ; ട്രിവാൻഡ്രം റോയൽസ് പരിശീലകനായി അഭിഷേക് മോഹൻ

കെസിഎൽ മൂന്നാം സീസൺ ഓഗസ്റ്റ് 20 മുതൽ; ട്രിവാൻഡ്രം റോയൽസ് പരിശീലകനായി അഭിഷേക് മോഹൻ

കേരള ക്രിക്കറ്റ് ലീഗിന്റെ (കെസിഎൽ) മൂന്നാം സീസൺ ഓഗസ്റ്റ് 20 മുതൽ ആരംഭിക്കും. ട്രിവാൻഡ്രം റോയൽസിന്റെ മുഖ്യ പരിശീലകനായി മുൻ കേരള പേസ് ബൗളർ അഭിഷേക് മോഹനെ നിയമിച്ചു. രഞ്ജി ട്രോഫി, സയ്യിദ് മുഷ്താഖ് അലി ട്രോഫി, വിജയ് ഹസാരെ ട്രോഫി എന്നിവയിൽ പരിചയമുള്ള അദ്ദേഹം നിലവിൽ കെസിഎ അണ്ടർ-16 ടീമിന്റെ പരിശീലകനാണ്. ഓഗസ്റ്റ് 21-ന് ആലപ്പി റിപ്പിൾസുമായാണ് റോയൽസിന്റെ ആദ്യ മത്സരം.

Source: Zee Malayalam News

Read the live feed on ZapIndies