കോക്ക്രോച്ച് ജനതാ പാർട്ടി നേതാവ് അഭിജീത് ദീപ്കെ ആരോപിച്ചത്, ദൽഹിയിൽ നടന്ന സൈബർ സുരക്ഷാ ഉച്ചകോടിയിൽ തന്റെ ഫോൺ നമ്പർ ഉൾപ്പെടെയുള്ള വ്യക്തിവിവരങ്ങൾ പൊതുവേദിയിൽ പ്രദർശിപ്പിച്ചെന്നാണ്. അമേരിക്കൻ എ.ഐ സ്റ്റാർട്ടപ്പായ റീസെക്യൂരിറ്റി അവരുടെ ഉപകരണം പ്രദർശിപ്പിക്കുന്നതിനിടെയാണ് ഇത് സംഭവിച്ചത്. ഇന്ത്യൻ പൗരന്മാരുടെ വിവരങ്ങൾ ചോർത്താൻ കേന്ദ്രസർക്കാർ അമേരിക്കൻ കമ്പനികളെ ആശ്രയിക്കുന്നുണ്ടോയെന്നും അദ്ദേഹം ചോദിച്ചു.
ദൽഹി സമ്മിറ്റിൽ വ്യക്തിവിവരങ്ങൾ ചോർന്നെന്ന് അഭിജീത് ദീപ്കെ
Source: Dool News