അഞ്ചുനില കെട്ടിടത്തിന്റെ വലിപ്പമുള്ള ഫാൽക്കൺ 9 റോക്കറ്റ് അവശിഷ്ടം മണിക്കൂറിൽ 8,690 കിലോമീറ്റർ വേഗതയിൽ ചന്ദ്രനിൽ ഇടിച്ചിറങ്ങി. ഇത് ബഹിരാകാശ മാലിന്യത്തിന്റെ വർധനയും 'സ്പേസ് റൈറ്റ്സ്' എന്ന ആശയവും ഉയർത്തുന്നു. ചന്ദ്രനിൽ നൂറുകണക്കിന് മനുഷ്യനിർമ്മിത വസ്തുക്കൾ കിടക്കുന്നുണ്ട്.
ഫാൽക്കൺ 9 ഇടിച്ചിറക്കൽ; ചന്ദ്രനും മാലിന്യക്കൂമ്പാരമാകുമോ?
Source: Southlive Malayalam