മയോപ്പതി ബാധിച്ച് മരിച്ച ചേച്ചിയെ ഓർത്ത് കണ്ണുനിറഞ്ഞ് ദുഷാര

മയോപ്പതി ബാധിച്ച് മരിച്ച ചേച്ചിയെ ഓർത്ത് കണ്ണുനിറഞ്ഞ് ദുഷാര

നടി ദുഷാര വിജയൻ തന്റെ ചേച്ചിയുടെ ഓർമ്മകൾ പങ്കുവെച്ച് വികാരാധീനയായി. മയോപ്പതി ബാധിച്ച് കഴുത്തിന് താഴേക്ക് തളർന്ന ചേച്ചി പത്ത് വർഷം മുൻപ് മരിച്ചതായി ദുഷാര പറഞ്ഞു. പുതിയ ചിത്രമായ 'ജിഡിഎൻ' പ്രൊമോഷന്റെ ഭാഗമായി നൽകിയ അഭിമുഖത്തിലാണ് നടിയുടെ വെളിപ്പെടുത്തൽ.

Source: Reporter Live

More in Entertainment

Read the live feed on ZapIndies