കായികവകുപ്പിന്റെ അന്വേഷണ റിപ്പോർട്ട് പ്രകാരം, കഴിഞ്ഞ സർക്കാരിന്റെ കാലത്ത് മെസ്സിയെയും അർജന്റീന ടീമിനെയും കേരളത്തിലെത്തിക്കുമെന്ന് പറഞ്ഞ് നടത്തിയത് കോടികളുടെ തട്ടിപ്പാണ്. എഎഫ്എയ്ക്ക് ഒന്നരക്കോടി ഡോളർ നൽകിയെന്ന അവകാശവാദത്തിന് രേഖകളില്ല. വിദേശനാണ്യ ചട്ടലംഘനവും കള്ളപ്പണം വെളുപ്പിക്കലും ആരോപിച്ച് വിജിലൻസ്, കേന്ദ്ര ഏജൻസി അന്വേഷണം ശുപാർശ ചെയ്യുന്ന റിപ്പോർട്ട് മുഖ്യമന്ത്രിക്ക് കൈമാറി.
മെസ്സി തട്ടിപ്പ്: അന്വേഷണ റിപ്പോർട്ട് മുഖ്യമന്ത്രിക്ക് കൈമാറി
Source: Malayala Manorama
Read the live feed on ZapIndies