ആഷ്ലി ഗാർഡ്നറെ വൈസ് ക്യാപ്റ്റൻ സ്ഥാനത്തുനിന്ന് നീക്കണമെന്ന് മോണിക്ക

ആഷ്ലി ഗാർഡ്നറെ വൈസ് ക്യാപ്റ്റൻ സ്ഥാനത്തുനിന്ന് നീക്കണമെന്ന് മോണിക്ക

ടി20 ലോകകപ്പ് നേട്ടത്തിന് പിന്നാലെ ഓസ്ട്രേലിയൻ വനിതാ ക്രിക്കറ്റ് ടീമിനെ ഞെട്ടിച്ച വിവാദത്തിൽ, വൈസ് ക്യാപ്റ്റൻ ആഷ്ലി ഗാർഡ്നറെ സ്ഥാനത്തുനിന്ന് നീക്കണമെന്ന് പങ്കാളി മോണിക്ക റൈറ്റ് ആവശ്യപ്പെട്ടു. സഹതാരം ജോർജിയ വോളുമായി വഴിവിട്ട ബന്ധം പുലർത്തിയെന്നാരോപിച്ചാണ് മോണിക്ക രംഗത്തെത്തിയത്. ക്രിക്കറ്റ് ഓസ്ട്രേലിയയുടെ മൗനം പിന്തുണയായി വ്യാഖ്യാനിക്കപ്പെടുമോയെന്നും അവർ ചോദിച്ചു. വിഷയം വ്യക്തിപരമാണെന്ന് ക്രിക്കറ്റ് ഓസ്ട്രേലിയ പ്രതികരിച്ചു.

Source: Mathrubhumi

Read the live feed on ZapIndies