ആലപ്പി റിപ്പിൾസ് കൊല്ലങ്കോട്ട്; യുവതാരങ്ങൾക്ക് പ്രചോദനമായി

ആലപ്പി റിപ്പിൾസ് കൊല്ലങ്കോട്ട്; യുവതാരങ്ങൾക്ക് പ്രചോദനമായി

കേരള ക്രിക്കറ്റ് ലീഗ് (കെസിഎൽ) മൂന്നാം സീസണിന് മുന്നോടിയായി ആലപ്പി റിപ്പിൾസ് ടീം ടീം ബോണ്ടിങ് സെഷനായി പാലക്കാട് കൊല്ലങ്കോട് സന്ദർശിച്ചു. ക്യാപ്റ്റൻ സച്ചിൻ ബേബി, വൈസ് ക്യാപ്റ്റൻ മുഹമ്മദ് അസ്ഹറുദ്ദീൻ, പരിശീലകൻ നിഖിലേഷ് സുരേന്ദ്രൻ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം ഗ്രിറ്റ് സ്പോർട്സ് ഹബ്ബ് അക്കാദമിയിലെ കുട്ടികളുമായി ആശയവിനിമയം നടത്തി. അനുഭവങ്ങളും തന്ത്രങ്ങളും പങ്കുവച്ച താരങ്ങൾ യുവതാരങ്ങൾക്ക് പ്രചോദനമായി. കന്നി കിരീടം ലക്ഷ്യമിട്ടാണ് ടീം ഇറങ്ങുന്നത്.

Source: Mathrubhumi

Read the live feed on ZapIndies