ഖനന ഭേദഗതി ബിൽ: സംസ്ഥാന അധികാരം കവരുമെന്ന ആശങ്ക

ഖനന ഭേദഗതി ബിൽ: സംസ്ഥാന അധികാരം കവരുമെന്ന ആശങ്ക

കേന്ദ്രസർക്കാർ അവതരിപ്പിച്ച ഖനനനിയന്ത്രണ ഭേദഗതി ബിൽ സംസ്ഥാനങ്ങളുടെ ഖനനാധികാരം കവരുമെന്നും സ്വകാര്യ കുത്തകകൾക്ക് തീരഖനനം തീറെഴുതുമെന്നും ആശങ്ക. ബിൽ അനുസരിച്ച് ഖനനാനുമതിക്ക് അധികനികുതിയോ സെസ്സോ ചുമത്താൻ സംസ്ഥാനങ്ങൾക്കാവില്ല. കേരളത്തിലെ ചവറ ഉൾപ്പെടെയുള്ള പ്രദേശങ്ങളിലെ ഖനനം സ്വകാര്യമേഖലയ്ക്ക് വിട്ടുനൽകുമെന്ന് ആർ.എസ്.പി. നേതാവ് എൻ.കെ. പ്രേമചന്ദ്രൻ കുറ്റപ്പെടുത്തി.

Source: Mathrubhumi

Read the live feed on ZapIndies