ആമസോൺ ഗ്രേറ്റ് ഫ്രീഡം സെയിലിൽ ലാപ്ടോപ്പുകൾക്ക് വലിയ ഓഫറുകൾ

ആമസോൺ ഗ്രേറ്റ് ഫ്രീഡം സെയിലിൽ ലാപ്ടോപ്പുകൾക്ക് വലിയ ഓഫറുകൾ

ആമസോൺ ഗ്രേറ്റ് ഫ്രീഡം സെയിൽ തുടരുന്നു. സ്മാർട്ട്ഫോണുകൾ, ലാപ്ടോപ്പുകൾ, ടാബ്ലെറ്റുകൾ, സ്മാർട്ട് വാച്ചുകൾ എന്നിവയുൾപ്പെടെ വിവിധ ഇലക്ട്രോണിക് ഉൽപ്പന്നങ്ങൾക്ക് വലിയ ഡീലുകളും ഡിസ്കൗണ്ടുകളും ലഭ്യമാണ്. അസൂസ്, എച്ച്പി, ലെനോവോ തുടങ്ങിയ പ്രമുഖ ബ്രാൻഡുകളുടെ ലാപ്ടോപ്പുകൾക്ക് മികച്ച ഓഫറുകളുണ്ട്. എച്ച്പി ഓംനിബുക്ക് 5, ലെനോവോ തിങ്ക്ബുക്ക് 16, അസൂസ് വിവോബുക്ക് 15 എന്നിവയാണ് ശ്രദ്ധേയമായ ഓഫറുകൾ.

Source: Mathrubhumi

Read the live feed on ZapIndies