എക്‌സൈസ് മന്ത്രിക്കെതിരെ വ്യാജ പ്രചരണം; കേസെടുത്ത് സൈബർ പൊലീസ്

എക്‌സൈസ് മന്ത്രിക്കെതിരെ വ്യാജ പ്രചരണം; കേസെടുത്ത് സൈബർ പൊലീസ്

തിരുവനന്തപുരം സൈബർ ക്രൈം പൊലീസ് എക്‌സൈസ് മന്ത്രിക്കെതിരെ വ്യാജ പ്രചരണം നടത്തിയെന്ന പരാതിയിൽ കേസെടുത്തു. ടി21 എന്ന ഓൺലൈൻ ചാനലിനെതിരെയും വിനോദ് എസ് കടശസൈയില്‍ എന്ന പ്രൊഫൈലിനെതിരെയുമാണ് കേസ്. മഴക്കെടുതി സമയത്ത് മന്ത്രി ആലപ്പുഴയിൽ എത്തിയത് ആറാം ദിവസം എന്നായിരുന്നു വ്യാജപ്രചരണം. കലാപാഹ്വാനം, തെറ്റായ വിവരം പ്രചരിപ്പിക്കൽ, അപവാദപ്രചരണം തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് കേസ്.

Source: Reporter Live

Read the live feed on ZapIndies