ഡിസി: ലോകേഷിന്റെ നായക അരങ്ങേറ്റം ശ്രദ്ധേയം

ഡിസി: ലോകേഷിന്റെ നായക അരങ്ങേറ്റം ശ്രദ്ധേയം

ലോകേഷ് കനകരാജ് നായകനായെത്തുന്ന 'ഡിസി' എന്ന തമിഴ് ചിത്രം തീയേറ്ററുകളിൽ നിറഞ്ഞോടുകയാണ്. ശരത്ചന്ദ്ര ചതോപാധ്യായയുടെ 'ദേവദാസ്' നോവലിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് അരുൺ മാതേശ്വരൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ലോകേഷ് ദേവദാസായും വാമിക ഗബ്ബി ചന്ദ്രയായും എത്തുന്നു. ക്ലീഷേ പ്രമേയമെങ്കിലും മേക്കിങും സംഗീതവും ചിത്രത്തെ വേറിട്ടു നിർത്തുന്നു. സൺ പിക്ചേഴ്സിന്റെ ബാനറിൽ കലാനിധി മാരൻ നിർമ്മിക്കുന്നു.

Source: Deshabhimani

Read the live feed on ZapIndies