മലയാളത്തിലെ പ്രമുഖ സംവിധായകരായ അൻവർ റഷീദ്, ചിദംബരം, തരുൺ മൂർത്തി തുടങ്ങിയവരുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിലൂടെ പ്രഖ്യാപിച്ച്, തിങ്ക് മ്യൂസിക്കിന്റെ യൂട്യൂബ് ചാനലിലൂടെയാണ് ടൈം ട്രാവൽ ത്രില്ലർ 'ഒറിജിനൽ' ടീസർ പുറത്തിറങ്ങിയത്. ശ്രീനാഥ് ഭാസി ഇരട്ട വേഷത്തിൽ എത്തുന്ന ചിത്രം റമീസ് എഴുതി സംവിധാനം ചെയ്യുന്നു. ടൈം ട്രാവൽ, ഫാന്റസി, ഹാസ്യം, ത്രില്ലർ ഘടകങ്ങൾ സമന്വയിപ്പിക്കുന്ന ചിത്രത്തിന്റെ ടീസർ പ്രേക്ഷകരിൽ കൗതുകമുണർത്തിയിട്ടുണ്ട്.
ശ്രീനാഥ് ഭാസിയുടെ 'ഒറിജിനൽ' ടീസർ പുറത്തിറങ്ങി
Source: Mathrubhumi
Read the live feed on ZapIndies