സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്ന് നേരിയ ഇടിവ് രേഖപ്പെടുത്തി. ഒരു പവൻ സ്വർണത്തിന് 280 രൂപ കുറഞ്ഞ് 1,11,440 രൂപയായി. ഗ്രാമിന് 35 രൂപ കുറഞ്ഞ് 13,930 രൂപയുമായി. ആഗസ്റ്റ് 5 മുതൽ തുടർച്ചയായുള്ള വിലക്കയറ്റത്തിന് ശേഷമാണ് ഇന്ന് ഇടിവ്. ആഗസ്റ്റ് 8, 9 തീയതികളിലെ വിലയായിരുന്നു ഈ മാസത്തെ ഏറ്റവും ഉയർന്നത്.
സ്വർണവിലയിൽ നേരിയ ഇടിവ്; പവന് 280 രൂപ കുറഞ്ഞു
Source: Zee Malayalam News
Read the live feed on ZapIndies